ഹൈദരാബാദ് നിരയിലെ ഓവര്‍സീസ് താരങ്ങള്‍ മൂന്ന് പേര്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. മാര്‍ക്കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് വിദേശ താരങ്ങള്‍.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. ഫില്‍ സാള്‍ട്ട്, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് കൊല്‍ക്കത്തയുടെ ഓവര്‍സീസ് താരങ്ങള്‍. ഹൈദരാബാദ് നിരയിലെ ഓവര്‍സീസ് താരങ്ങള്‍ മൂന്ന് പേര്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. മാര്‍ക്കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് വിദേശ താരങ്ങള്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവന്‍): മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ടി നടരാജന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവന്‍): ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

