ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ക്യാച്ചുമായി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ്. ശ്രേയസ അയ്യരെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്.

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ക്യാച്ചുമായി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ്. ശ്രേയസ അയ്യരെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. പതിനേഴാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. പൊള്ളാര്‍ഡിനെ പന്ത് അയ്യര്‍, അദ്ദേഹത്തിന് നേരെതന്നെ അടിച്ചു. വിന്‍ഡീസ് താരത്തിന്റെ ഇടത് വശത്തുകൂടെ പോയെങ്കിലും, താരം മുഴുനീളെ ഡൈവിംഗിലൂടെ പിടിക്കുകയായിരുന്നു. ക്യാച്ചിന്റെ വീഡിയോ കാണം...

Scroll to load tweet…