ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനതിരെ മിന്നുന്ന വിജയം നേടിയതിന് പിന്നാലെ പുതിയ വീഡിയോയുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. അര്‍ധ നഗ്നയായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് താരം ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. താന്‍ വാക്ക് പാലിക്കും എന്ന അടിക്കുറിപ്പും വിഡിയോയക്ക് നല്‍കിയിട്ടുണ്ട്.

ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ ഇന്ത്യന്‍ വിജയങ്ങളില്‍ ചിത്രങ്ങളും വീഡിയോയും പൂനം പാണ്ഡെ പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷം  ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു പൂനം ചിത്രം പോസ്റ്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 

I will keep my Promise. #indvswestindies #cwc2019

A post shared by Poonam Pandey (@ipoonampandey) on Jun 27, 2019 at 10:58am PDT

പിന്നീട് ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് ഉശിരന്‍ മറുപടിയും താരം നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.