വയനാട് മീനങ്ങാടിയിൽ 12 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അപ്പാടി കുറുമകോളനിയിലെ പ്രകാശിന്‍റെ മകൻ മിഥുലാണ് മരിച്ചത്. 


മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ 12 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അപ്പാടി കുറുമകോളനിയിലെ പ്രകാശിന്‍റെ മകൻ മിഥുലാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുടുംബം താമസിച്ചിരുന്ന പഴയ വീടുനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബീനാച്ചി ഭാരതീയ വിദ്യാഭവൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഥുൽ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona