കന്യാകുളങ്ങര മുസ്ലിം ജമാഅത്ത് പള്ളിയ്ക്ക് മുൻ വശത്ത് വെച്ചായിരുന്നു മർദ്ദനം.
തിരുവനന്തപുരം: മാനസിക വിഭ്രാന്തി നേരിടുന്ന വയോധികനെ മർദ്ദിച്ച കേസിൽ മുക്കോല സ്വദേശി അറസ്റ്റില്‍. കന്യാകുളങ്ങര മുക്കോല സ്വദേശി വാഹിദാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തരയ്ക്കാണ് വടി ഉപയോഗിച്ച് ദേവനെ വാഹിദ് ക്രൂരമായി മർദ്ദിച്ചത്.
കന്യാകുളങ്ങര മുസ്ലിം ജമാഅത്ത് പള്ളിയ്ക്ക് മുൻ വശത്ത് വെച്ചായിരുന്നു മർദ്ദനം.