പ്രതി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ മൂന്നരവയസ്സുകാരന് ക്രൂര ലൈംഗിക പീഡനം. സുഹൃത്തിൻെറ മകനെയാണ് തമിഴനാട് സ്വദേശി മാരിക്കനി പീ‍ഡിപ്പിച്ചത്. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലാക്കിയാണ് കുട്ടിയെ ബൈക്കിൽ പ്രതി കൂട്ടികൊണ്ടുപോയത്. ഇതിന് ശേഷമാണ് പീഡിപ്പിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ നൽകിയ പരാതിയിലാണ് പൂജപ്പുര പൊലീസ് മാരിക്കനിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്,

YouTube video player