Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ബിജെപി നേതാവിൻ്റെ വീടിന് നേരേ ബോംബേറ്

ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് രതി രാജൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. 

attack against bjp leaders house In kollam
Author
Kollam, First Published Apr 7, 2021, 1:39 PM IST

കൊല്ലം: കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിൻ്റെ വീടിന് നേരേ ബോംബേറ്. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് രതി രാജൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. ബോംബെറിഞ്ഞവരുടെ കൈയിലിരുന്ന് പൊട്ടിയതായി സംശയിക്കുന്നു. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കേവയൽ വാർഡിൽ ബിജെപി സ്ഥാനാർത്തിയായിരുന്നു രതിരാജൻ. അന്നും നിരവധി തവണ വീടിന് നേരേയും, വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios