ഇവരുടെ ഭർത്താവുമായുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഓടി മാറിയത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. 

ഇടുക്കി: തൂക്കുപാലത്ത് വീട്ടമ്മയെ ഡീസൽ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്തംഗവും കൂട്ടാളിയും കസ്റ്റഡിയിൽ. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷ്, വിജയൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൂക്കുപാലം സ്വദേശി തങ്കമണിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവുമായുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഓടി മാറിയത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. 

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona