തുടർന്ന് ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും ഞായറാഴ്ച വൈകിട്ട് പ്രദീപൻ മർദ്ദിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

കോഴിക്കോട്: ക്ഷേത്രത്തിൽ ഉറക്ക് പാട്ട് വച്ചത് ചോദ്യം ചെയ്തതിന് മൈക്ക് ഓപ്പറേറ്റർ മർദ്ദിച്ചതായി യുവതിയുടെ പരാതി. കൊയിലാണ്ടി മണമൽകാവ് ക്ഷേത്രത്തിൽ ഉറക്കെ പാട്ട് വെക്കുന്നത് കുട്ടികളുടെ ഓണ്‍ലൈൻ പഠനത്തിന് പ്രയാസമുണ്ടാകുന്നെന്ന് കാണിച്ച് മണമൽ രമിത ചെന്പിൽ വയൽ പ്രദിപനെ സമീപിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും ഞായറാഴ്ച വൈകിട്ട് പ്രദീപൻ മർദ്ദിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred