അയൽവാസി ഇവരെ വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് വിവരം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം. കൊച്ചുമണി, ശ്യാമള എന്നിവർക്ക് പരിക്കേറ്റു. അയൽവാസി ഇവരെ വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് വിവരം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
