Asianet News MalayalamAsianet News Malayalam

സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 77 കാരൻ അറസ്റ്റിൽ

എറണാകുളം കുറുപ്പംപടി വേങ്ങൂർ സ്വദേശി പൗലോസ് ആണ് പിടിയിലായത്. ഇയാളുടെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് ഉപദ്രവിച്ചത്.

Attempt to molest minor girl 77 year old man arrested in kochi nbu
Author
First Published Nov 14, 2023, 10:11 PM IST

കൊച്ചി: കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  77 കാരൻ അറസ്റ്റിൽ.  എറണാകുളം കുറുപ്പംപടി വേങ്ങൂർ സ്വദേശി പൗലോസ് ആണ് പിടിയിലായത്. ഇയാളുടെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് ഉപദ്രവിച്ചത്. പെൺകുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റി മോശമായി പെരുമാറുകയായിരുന്നു. പരാതിയെത്തുടർന്ന് ഇയാളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios