പാലക്കാട്:  പുതുശ്ശേരിയില് കുഴൽപ്പണ വേട്ട എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കണക്കിൽപ്പെടാത്ത 77.5 ലക്ഷം രൂപ പിടികൂടി. പണം കടത്താൻ ശ്രമിച്ച പാലക്കാട് വടകരപ്പതി സ്വദേശി മനോജ്  കസ്റ്റഡിയിലായി. കോയമ്പത്തൂരിൽ നിന്ന് ഇരുചക്ര വാഹനം വഴി തൃശൂരിലേക്ക് പണം കടത്താനാണ് ഇയാള് ശ്രമിച്ചത്.

 മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ...