Asianet News MalayalamAsianet News Malayalam

18 വ​യ​സു​കാ​രി​യെ പീഡിപ്പിച്ച ശേഷം ടെ​റ​സി​ൽ​നി​ന്നും താ​ഴെ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു

ബു​ധ​നാ​ഴ്ച രാ​ത്രി പാ​ർ​ലെ പോ​യി​ന്‍റ് ഏ​രി​യാ​യി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ല്, അ​ഞ്ച് നി​ല​ക​ളു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത്, ചോ​ര​വാ​ർ​ന്ന് വ​ഴി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. 

College Student Raped Thrown Off Building In Gujarat Cops
Author
Surat, First Published Dec 11, 2020, 6:42 PM IST

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തില്‍ 18 വ​യ​സു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ​നി​ന്നും താ​ഴെ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​ൺ‌​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ബു​ധ​നാ​ഴ്ച രാ​ത്രി പാ​ർ​ലെ പോ​യി​ന്‍റ് ഏ​രി​യാ​യി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ല്, അ​ഞ്ച് നി​ല​ക​ളു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത്, ചോ​ര​വാ​ർ​ന്ന് വ​ഴി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. 

ടെ​മ്പോ ഡ്രൈ​വ​റു​ടെ മ​ക​ളാ​ണ് പെ​ൺ​കു​ട്ടി. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നും കോ​ള​ജി​ലേ​ക്ക് ​പോ​യ​താ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ രാ​ത്രി വൈ​കി​യും കാ​ണാ​താ​യി​ട്ട് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Follow Us:
Download App:
  • android
  • ios