Asianet News MalayalamAsianet News Malayalam

കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു; പിന്നിൽ ലീഗ് പ്രവർത്തകരെന്ന് ആരോപണം

 വേളം സ്വദേശി മനോജിനാണ് കുത്തേറ്റത്. മനോജിന് തലയ്ക്ക് പരിക്കേറ്റു. അക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.

CPM worker stabbed in kozhikode
Author
Kozhikode, First Published Feb 26, 2021, 10:36 PM IST

കോഴിക്കോട്: കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു. വേളം സ്വദേശി മനോജിനാണ് കുത്തേറ്റത്. മനോജിന് തലയ്ക്ക് പരിക്കേറ്റു. അക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.

Follow Us:
Download App:
  • android
  • ios