തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി നാട്ടുകാര്‍. പൊഴിയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

പൊഴിയുരിലെ ഒരു വിട്ടമ്മയെ മർദ്ദിച്ച ജോയ് മോൻ എന്നയാളെ നാട്ടുകാർ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അവിടെ വച്ച് ജോയ് മോനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരെയാണ് നാട്ടുകാർ ആക്രമിച്ചത്. എന്നാൽ അക്രമികൾക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ബീഫ് കറിക്ക് പകരം ബീഫ് ഫ്രൈ നല്‍കി, ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു

കൗമാരക്കാരിയെ പീഡിപ്പിച്ച് ദേഹമാസകലം സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

'എന്ത് കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല'; കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഹൈക്കോടതി

കാസർകോട് മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ കാണാതായി; അന്വേഷണം പുരോഗമിക്കുന്നു

അരുവിക്കരയിൽ റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തില്‍ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു

ഭൂലോകലക്ഷ്മിയുടെ തിരോധാനം; ദുരൂഹത നിറച്ച് വീടിന് സമീപം കണ്ട ടയര്‍ പാടുകള്‍, ഒരു തുമ്പുമില്ലാതെ 9 വര്‍ഷം