തിരുവനന്തപുരം: തിരുവനന്തപുരം പെരുകാവ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം. പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.