ടിവി സീരിയല്‍ ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മുംബൈ: സീരിയല്‍ നടിയും മോഡലുമായ 21കാരിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ടിവി സീരിയല്‍ ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായും അന്വേഷണം സംഘം അറിയിച്ചു. മുംബൈയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്.