ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. നാലംഗ സംഘമാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


പാറശാലയിൽ ഡോക്ടർക്ക് മർദ്ദനം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദ്ദനമേറ്റത്. മാസ്ക്കില്ലാത്തത് ചോദ്യം ചെയ്തതിനാണ് പ്രകോപനമുണ്ടാക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. നാലംഗ സംഘമാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona