മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. 

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരം ആക്രമണം. ആക്രമണത്തില്‍ കവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവന്‍ മരിച്ചു. ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred