വെട്ടേറ്റ് ഭരതൻറെ കുടൽ പുറത്തു വന്നു. വിഷ്ണുവിൻറെ തലക്കാണ് വെട്ടേറ്റത്. ഇരുവരെയും കൊച്ചിയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ അച്ചനും മകനും തമ്മിലുള്ള വഴക്കിനിടെ ഇരുവർക്കും വെട്ടേറ്റു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശികളായ ഭരതൻ, മകൻ വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെട്ടേറ്റ് ഭരതൻറെ കുടൽ പുറത്തു വന്നു. വിഷ്ണുവിൻറെ തലക്കാണ് വെട്ടേറ്റത്. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചേരാനെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.