എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
ഭുവന്വേശ്വര്‍: ഒരുമാസത്തോളം മകളെ ബലാത്സംഗം ചെയ്ത പിതാവിനെ അറസ്റ്റ് ചെയ്തു. ഒഡീസയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. പിതാവ് തന്നെ ഒരുമാസത്തോളം നിരന്തരം പീഡിപ്പിച്ചെന്നും ധൈര്യം സംഭരിച്ചാണ് പരാതി നല്‍കാനെത്തിയതെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. മകള്‍ പീഡനത്തിന് ഇരയാവുന്ന വിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല.
