Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

ചെന്നീർക്കരയിൽ  താമസിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 39 കാരനെതിരെ പോക്സോ ചുമത്തി കേസ് എടുത്തു. 
 

father sexually assaulted his daughter arrest
Author
Pathanamthitta, First Published Oct 23, 2020, 1:51 PM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ചെന്നീർക്കരയിൽ താമസിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത്.
 

Follow Us:
Download App:
  • android
  • ios