ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‍ലൈനാണ് പൊലീസിൽ പരാതി നൽകിയത്.

തൃപ്പൂണിത്തറ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ചെന്നീർക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്പുണ്ണിത്തുറ സ്വദേശിയായ 39 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‍ലൈനാണ് പൊലീസിൽ പരാതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred