പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അടക്കമുള്ള വിവിധ വകുപ്പുകളിലാണ് 95 വർഷം തടവും പിഴയും ജഡ്ജി പി എസ് നിഷി വിധിച്ചത്.

കണ്ണൂര്‍:മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 95 വർഷം തടവും 2,25,000 രൂപ പിഴയും. കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (പോക്സോ) ആണ് ശിക്ഷ വിധിച്ചത്. 13 വയസ്സുള്ള മകളെ 2018 മുതൽ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 ജനുവരിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അടക്കമുള്ള വിവിധ വകുപ്പുകളിലാണ് 95 വർഷം തടവും പിഴയും ജഡ്ജി പി എസ് നിഷി വിധിച്ചത്.

Readmore...മുത്തച്ഛന്‍റെ 88 വയസുള്ള പരിചയക്കാരൻ, എൽകെജിയിലും 2-ാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ഉപദ്രവിച്ചു; അറസ്റ്റ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews