കായംകുളം: എരുവ കോയിക്കപ്പടിയിൽ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചു വന്ന തക്കാളി ആഷിക്ക് കോടതിയിൽ ഹാജരായി. ഇയാളെ പിടികൂടാൻ ഊർജിതമായി അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കോടതിയിൽ ഹാജരായത്.

കോടതി ഇയാളെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് റിമാൻറ് ചെയ്തു. അപ്രതീക്ഷിതമായാണ് ഇയാൾ കോടതിയില്‍ ഹാജരായത്. ഇയാളെ പിടികൂടാൻ വിവിധ മേഖലകളിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഷംന കാസിം കേസ്: ഒന്നാം പ്രതി ഉൾപ്പെടെ മൂന്ന് പേർക്ക് ഉപാധികളോടെ ജാമ്യം

സ്വർണക്കടത്ത് കേസ്: നാല് പേരെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ, ഇനി പിടിയിലാകാൻ 5 പേർ