Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ തെരഞ്ഞെടുപ്പ് ദിവസം വിൽക്കാനായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി

45 ലിറ്റർ മദ്യമാണ് പിടികൂടിയത്. സംഭവത്തിൽ കൈലാസപ്പാറ സ്വദേശി സുഭാഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
 

foreign liquor seized in idukki
Author
Idukki, First Published Apr 5, 2021, 9:52 PM IST

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ലോഡ്ജിൽ തെരഞ്ഞെടുപ്പ് ദിവസം വിൽക്കാനായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി. 45 ലിറ്റർ മദ്യമാണ് പിടികൂടിയത്. സംഭവത്തിൽ കൈലാസപ്പാറ സ്വദേശി സുഭാഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios