27 കാരനായ കെൻ എന്ന ആളാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ലഹരി കടത്ത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍: കേരളത്തിലേക്ക് എംഡിഎംഎ കടത്താത്തിയ നൈജീരിയക്കാരൻ അറസ്റ്റിൽ. 27 കാരനായ കെൻ എന്ന ആളാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ലഹരി കടത്ത്. രണ്ട് പേരിൽ നിന്നായി 500 ഗ്രാം എംഡിഎംഎ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് നൈജീരിയക്കാരനെ പിടികൂടിയത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.