Asianet News MalayalamAsianet News Malayalam

സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ

കഞ്ചാവ് വാങ്ങി തമിഴ്നാട്ടിൽ നിന്നും വരും വഴിയാണ് ഇയാളെ പിടികൂടിയത് . തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു 

ganja drug seized from cpm branch secretary
Author
Thiruvananthapuram, First Published Oct 31, 2020, 2:34 PM IST

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയിൽ. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് മാർത്താണ്ഡം പൊലീസ് പിടികൂടിയത്.  കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്നും വരും വഴിയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു . തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios