എക്സറേ പരിശോധനയിൽ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. പിന്നീട് ഇയാളെ എക്സൈസിന് കൈമാറി. സ്വന്തമായി ഉപയോഗിക്കാൻ കരുതിയതാണെന്നാണ് പ്രതി പറയുന്നത്.

കൊച്ചി: ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗേജിൽ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സറേ പരിശോധനയിൽ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ എക്സൈസിന് കൈമാറി. സ്വന്തമായി ഉപയോഗിക്കാൻ കരുതിയതാണെന്നാണ് ഇയാൾ പറയുന്നത്.

More Related News

Read more at: അവരവരുടെ ആവശ്യത്തിനുള്ള കഞ്ചാവ് നട്ടുവളര്‍ത്താമെന്നും അത് കുറ്റമല്ലെന്നും ഇറ്റലിയിലെ കോടതി ...

Read more at: കഞ്ചാവ് വാങ്ങാന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച; യുവാക്കളുടെ സംഘത്തെ പൊലീസ് പിടിച്ചത് 24 മണിക്കൂറിനുള്ളില്‍ ...

Read more at: വീട്ടില്‍ കഞ്ചാവ് വളര്‍ത്തി; മുംബൈയില്‍ രണ്ടുപേരെ പൊലീസ് പിടികൂടി ...