അഞ്ചലിൽ 560 കാടക്കോഴികളെ അജ്ഞാത ജീവികൾ കടിച്ചുകൊന്നു. ജീവികളെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചു

കൊല്ലം: അഞ്ചലിൽ 560 കാടക്കോഴികളെ അജ്ഞാത ജീവികൾ കടിച്ചുകൊന്നു. ജീവികളെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചു. അഞ്ചൽ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതിയും വ്യാപകമാണ്. വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചു. തെരുവു നായയെ നിയന്ത്രിക്കാന്‍ പ‍ഞ്ചായത്ത് ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred