കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാർ ഇപ്പോൾ എവിടെയുണ്ടാകും. എറണാകുളത്ത് വച്ച് അജികുമാറിനെ കാണാതായിട്ട് ഇന്ന് 10 ദിവസം കഴിഞ്ഞിരിക്കുന്നു.

കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാർ ഇപ്പോൾ എവിടെയുണ്ടാകും. എറണാകുളത്ത് വച്ച് അജികുമാറിനെ കാണാതായിട്ട് 10 ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. അജികുമാറിന് വേണ്ടി ഭാര്യ സുജ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്.

രണ്ട് മാസത്തെ അവധിക്ക് ശേഷം ഏപ്രില്‍ 29നാണ് അജികുമാര്‍ കാക്കാനാട് ജിഎസ്ടി ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കന്നത്. മുപ്പതിന് രാവിലെ അവസാനം വീട്ടിലേക്ക് വിളിക്കുന്നത്. ലോഡ്ജില്‍ നിന്ന് ഇറങ്ങിയെന്നും വിട്ടിലേക്ക് വരുകയാണന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് ഫോൺ സ്വിച്ച് ഓഫ് ആയി വൈകുന്നേരവരെ കാത്തിരുന്നു കാണത്തതിനെ തുടർന്ന് താമസിച്ച ലോഡ്ജിലും ഓഫിസിലും അന്വംഷണം നടത്തി. ഫലം കണ്ടില്ല.

 അടുത്ത ദിവസം കിളികൊല്ലൂര്‍ പോലീസിന് പരാതി നല്‍കി അന്വേഷണം നടത്തി ഫലം കിട്ടിയില്ല ഇപ്പോള്‍ കക്കനാട് പോലീസിന് കേസ് കൈമാറി എന്നാല്‍ അന്വേഷണം മന്ദഗതിയിലാണന്നാണ് ബന്ദുക്കള്‍ പറയുന്നത്. പുനലൂരില്‍ ജോലി നോക്കുമ്പോള്‍ ചില ഇയലുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് സ്ഥലം മാറ്റസമയത്ത് പകരം എത്തിയ ഉദ്യോഗസ്ഥന്‍ ചുമതല ഏല്‍ക്കാതിരുന്നത് അജികുമാറിനെ മാനസ്സിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഇതിന്‍റെ പേരില്‍ വകുപ്പ് തല നടപടിയും ഉണ്ടായിട്ടില്ല

മോഷണം പതിവ്, പത്ത് കേസുകളിൽ ശിക്ഷ അനുഭവിച്ചു, വീണ്ടും മോഷണം, തലസ്ഥാനത്തെ പ്രധാന കള്ളൻ പിടിയിൽ

കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാർ ഇപ്പോൾ എവിടെയുണ്ടാകും. എറണാകുളത്ത് വച്ച് അജികുമാറിനെ കാണാതായിട്ട് ഇന്ന് 10 ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. അജികുമാറിന് വേണ്ടി ഭാര്യ സുജ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്.