പള്ളിപ്പാട് സ്വദേശികളും സഹോദരങ്ങളും ആയ ശ്യം ദാസ്, ശാരോൺ ദാസ് എന്നിവർ മുഖ്യ പ്രതികളും സുഹൃത്തുക്കളായ ഹരീഷ്, സുനിൽകുമാർ എന്നിവർ  കേസിൽ കൂട്ടുപ്രതികളും ആണ്. 

ആലപ്പുഴ: ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. നാളെ ശിക്ഷാ വിധി പുറപ്പെടുവിക്കും. ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നാണ് ഹരിപ്പാട് സ്വദേശി ശരത് ചന്ദ്രനെ കൊലപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

പള്ളിപ്പാട് സ്വദേശികളും സഹോദരങ്ങളും ആയ ശ്യം ദാസ്, ശാരോൺ ദാസ് എന്നിവർ മുഖ്യ പ്രതികളും സുഹൃത്തുക്കളായ ഹരീഷ്, സുനിൽകുമാർ എന്നിവർ കേസിൽ കൂട്ടുപ്രതികളും ആണ്.