കൊലപാതക്കത്തിന് ശേഷം ഭർത്താവ് കൃഷ്‌ണൻ ഒളിവിൽ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.  

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍(54) ജീവനൊടുക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംശയ രോഗമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതക്കത്തിന് ശേഷം ഭർത്താവ് കൃഷ്‌ണൻ ഒളിവിൽ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.