കാസർകോട്: കാഞ്ഞിരടുത്തക്കയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അക്രമണത്തിൽ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.കുടുംബ പ്രശ്നമാണ് കാരണമെന്നാണാണ് സൂചന.