കൊലപാതകം നടത്തിയ ഭർത്താവ് മോഹനന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ചിത്രയും ഭർത്താവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ചെറുത്തുരുത്തി: തൃശൂർ ചെറുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭർത്താവ് മോഹനന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ചിത്രയും ഭർത്താവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുന്നുണ്ട്. മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്‍റെ സൂപ്രണ്ട് ആണ് ചിത്ര.
(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല)
