പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. 

കോട്ടയം: പാമ്പാടിയിൽ 14 കാരി പീഡനത്തിനിരയായ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. പെൺകുട്ടിയുടെ നാലരമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഇതോടെയാണ് പീഡനം പുറത്തറിഞ്ഞത്. 

YouTube video player