വ്യവസായിയുടെ ഭാര്യയെ കബിളിപ്പിച്ച് ലീനയും സുകേഷും ചേർന്ന് 200 കോടി രൂപ തട്ടി എന്നാണ് കേസ്. ദില്ലി സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലീനയെ അറസ്റ്റ് ചെയ്തത്.