പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായ ബിനു വീട്ടിലും  ഓട്ടോറിക്ഷയിലും വച്ച് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ്

കൊല്ലം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. പാലോട് നന്ദിയോട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിനു. വീട്ടിലും ഓട്ടോറിക്ഷയിലും വച്ച് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ് പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred