കൃഷ്ണപുരത്ത് രണ്ട് മക്കളെ വെട്ടിക്കൊന്ന് യുവാവ്, ഭാര്യയും മൂന്നാമത്തെ മകളും ഗുരുതരാവസ്ഥയിൽ 

പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

man killed his two children stab his wife and daughter in Krishnapuram salem

സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38), മകൾ അരുൾ കുമാരിയും(10) ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല.  

ബ്രൂവറി: മന്ത്രി രാജേഷ് സംവാദത്തിന് വെല്ലുവിളിച്ചെന്ന് കേട്ടു, വി കെ ശ്രീകണ്ഠൻ പങ്കെടുക്കുമെന്ന് ചെന്നിത്തല


 

Latest Videos
Follow Us:
Download App:
  • android
  • ios