തിരുവല്ല: വള്ളിക്കുന്നത്ത് 72 വയസ്സുള്ള വൃദ്ധയെ അമ്പതുകാരൻ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.