പ്രതിയെ പിടികൂടിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

ദില്ലി: ദില്ലി മയൂർവിഹാറിൽ അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി. അറുപതുകാരിയായ രാജ്കുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ സുരജ് ആണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. മാത്രമല്ല, ഇയാൾ മദ്യത്തിന് അടിമയാണെന്നും മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മൂത്ത സഹോദരൻ കശ്യപ് പറഞ്ഞു. പ്രതിയെ പിടികൂടിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ രക്ഷിക്കാനെത്തിയ അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ഡിവൈഎഫ്‌ഐക്കാരനായ ഭിന്നശേഷിക്കാരന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാര്‍