Asianet News MalayalamAsianet News Malayalam

മുൻസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ചതായി പരാതി

ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ് മർദ്ദനമേറ്റത്. പുറത്ത് നിന്നെത്തിയ ഒരാൾ മർദ്ദിച്ചെന്നാണ് പരാതി. 

municipality officer attacked
Author
Payyoli, First Published Feb 20, 2021, 6:51 AM IST

കോഴിക്കോട്: പയ്യോളി മുൻസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ് മർദ്ദനമേറ്റത്. പുറത്ത് നിന്നെത്തിയ ഒരാൾ മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

Follow Us:
Download App:
  • android
  • ios