2017 ഏപ്രിലിൽ ആണ് കവർച്ച നടന്നത്. കേസിൽ വിസ്താരം കഴിഞ്ഞ് വിധി പറയാനിരിക്കെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. 

തൃശ്ശൂർ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ, കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊന്നു കവർച്ച നടത്തിയ കേസിൽ എഴാം പ്രതിയെ പൊലീസ് പിടികൂടി. ആളൂർ സ്വദേശി ഉദയകുമാറിനെയാണ് ചാലക്കുടി പൊലീസും തമിഴ്നാട് പൊലീസും ചേർന്ന് ഇന്നലെ പിടികൂടിയത്.. 

Add Asianetnews as a Preferred SourcegooglePreferred

കൊരട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ തമിഴ് നാട് പൊലീസിന് കൈമാറി. 2017 ഏപ്രിലിൽ ആണ് കവർച്ച നടന്നത്. കേസിൽ വിസ്താരം കഴിഞ്ഞ് വിധി പറയാനിരിക്കെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. 

Read Also: "ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിന് പങ്ക്", ഗുരുതര ആരോപണവുമായി ആനാവൂര്‍ നാഗപ്പൻ...