കൊല്ലം നീണ്ടക്കര സ്വദേശി എഡിസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചുങ്കത്ത് സുരേഷ്

കൊച്ചി : കൊലക്കേസ് പ്രതി കൊച്ചിയിൽ പിടിയിൽ. മുളവുകാട് ചുങ്കത്ത് സുരേഷാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. കൊല്ലം നീണ്ടക്കര സ്വദേശി എഡിസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചുങ്കത്ത് സുരേഷ്. ഇക്കഴിഞ്ഞ് ഓഗസ്റ്റ് പതിനൊന്നിനാണ് എഡിസനെ .നഗരത്തിലെ ഹോട്ടലിൽ കൊലപ്പെടുത്തിയത്. മദ്യ ലഹരിയിലുണ്ടായ തർക്കമാണ്കൊലപാതകത്തിൽ എത്തിയത്.