ബിജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകമെന്ന് സംശയിക്കുന്നതായി മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

തിരുവനന്തപുരം: കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കാവൂർ സ്വദേശിയായ ബിജുകുമാറാണ് മരിച്ചത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകളോടെ കണ്ണങ്കരയിലെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകമെന്ന് സംശയിക്കുന്നതായി മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

YouTube video player