പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃശ്ശൂർ: തൃശ്ശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
