കഴിഞ്ഞ മാസം എട്ടിനായിരുന്നു വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങൾ കവരാൻ ശ്രമിച്ചത്.  

എറണാകുളം: കാലടി മറ്റൂരിൽ മോഷണ ശ്രമത്തിനിടെ കുത്തേറ്റ വൃദ്ധ മരിച്ചു. കാലടി തുറവുപാല വീട്ടിൽ ഓമന(68) ആണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു വൃദ്ധയെ കുത്തി വീഴ്ത്തിയ ശേഷം മോഷ്ടാവ് ആഭരണങ്ങൾ കവരാൻ ശ്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരതരമായി പരുക്കേറ്റ ഓമന ചികത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയായ കോതമംഗലം സ്വദേശി ഷിബുവിനെ സംഭവം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.