നെടുമങ്ങാട്: നെടുമങ്ങാട് ചുളളിമാനൂരിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആനാട് പഞ്ചായത്തംഗമായ വിജയരാജിനാണ് പരിക്കേറ്റത്. പ്രചാരണവാഹനങ്ങൾ ഇടുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.