നാൽപതോളം മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 

കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. 35 പേർക്കെതിരെ കേസെടുത്തു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഓലിയപ്പുറം സ്വദേശി ജിൽസ് ജോണാണ് അറസ്റ്റിലായത്. 35 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാൽപതോളം മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. സൈബർ സെല്ലിന്‍റെ നിരീക്ഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു.