Asianet News MalayalamAsianet News Malayalam

ചാവക്കാട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു

വിയ്യൂർ സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്. കഴിഞ്ഞ മാസം 13നാണ് ഇയാൾ റിമാൻഡിലായത്

pocso case accused suicide in thrissur kerala
Author
Thrissur, First Published Nov 26, 2020, 3:22 PM IST

തൃശൂർ: തൃശൂർ ചാവക്കാട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. തൃശൂർ കുട്ടനെല്ലൂർ കുന്നത്തുകടങ്ങര വീട്ടിൽ ബെൻസൻ (22) ആണ് മരിച്ചത് വിയ്യൂർ  സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയാണ്. കഴിഞ്ഞ മാസം 13നാണ് ഇയാൾ റിമാൻഡിലായത്. 

Follow Us:
Download App:
  • android
  • ios